Activate your premium subscription today
കൊച്ചി∙ തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ നീങ്ങാൻ സംസ്ഥാന ബിജെപി നേതൃത്വത്തിന് ആർഎസ്എസ് നിർദേശം. ഇതിനുള്ള പിന്തുണ ആർഎസ്എസ് സംസ്ഥാന ഘടകം ഉറപ്പു നൽകി.
കോഴിക്കോട് ∙ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം മുന്നിട്ടിറങ്ങുന്നു. മുതിർന്ന നേതാക്കളെ അണിനിരത്തി പ്രശ്നം പരിഹരിക്കാനാണ് നീക്കം. ഇതിനായി സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷ് ശോഭ സുരേന്ദ്രനുമായി
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് നിർണായകമാണെന്നും കേരളത്തിലെ ബിജെപിയുടെ പ്രവർത്തന ശൈലിയിൽ മാറ്റം വേണമെന്നും ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിനോട് ആർഎസ്എസ് സംസ്ഥാന നേതൃത്വം നിർദേശിച്ചു. പലതട്ടിലാണ് നേതാക്കളുടെ പ്രവർത്തനം. പലരും രംഗത്തില്ല. തിരഞ്ഞെടുപ്പിലേക്ക് ഇൗ രീതിയിൽ പോകാൻ കഴിയില്ല. ആഡംബര പരിപാടികളിലല്ല, അടിത്തട്ടിലെ പ്രവർത്തനത്തിനാണ് ശ്രദ്ധചെലുത്തേണ്ടതെന്നും ആർഎസ്എസ് നിർദേശിച്ചു.
ന്യൂഡൽഹി ∙ റബർ വില കിലോയ്ക്ക് 300 രൂപയാക്കിയാൽ ബിജെപിക്ക് എംപിയില്ലാത്ത വിഷമം മലയോര കർഷകർ മാറ്റിത്തരുമെന്ന തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ ബിജെപി ദേശീയ നേതൃത്വം സ്വാഗതം ചെയ്തു. അഭിപ്രായം തുറന്നു പറയുന്ന ക്രൈസ്തവ പുരോഹിതരെ വളഞ്ഞിട്ടാക്രമിക്കുന്ന കാഴ്ചയാണു കേരളത്തിലെന്ന് ബിജെപി ദേശീയ ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
ന്യൂഡൽഹി ∙ ഒരു തവണകൂടി ബിജെപി ഭരിച്ചാല്‍ ഫലം സര്‍വനാശമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. കേരളത്തിന്റെ ഏറ്റവും വലിയ തെറ്റ് കമ്യൂണിസ്റ്റ് ഭരണമാണ്.
ചെന്നൈ ∙ തെലങ്കാനയിലെ ‘ഓപ്പറേഷൻ താമര’ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുഖ്യപ്രതി വ്യവസായി നന്ദകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്യും. ചോദ്യം ചെയ്യാൻ അനുമതി തേടി ഇഡി ഹൈദരാബാദിലെ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി.
ഹൈദരാബാദ്∙ തെലങ്കാനയിലെ ടിആർഎസ് എംഎൽഎമാരെ ‘ചാക്കിട്ടു പിടിക്കാന്‍’ ശ്രമിച്ചെന്ന കേസിൽ മുതിർന്ന ബിജെപി നേതാവ് ബി.എൽ. സന്തോഷ് ഹാജരാകണമെന്ന് സമൻസ്. ബിജെപിയുടെ സംഘടനാകാര്യ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയാണ് ബി.എൽ. സന്തോഷ്. കേസ് അന്വേഷിക്കുന്ന തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ നവംബർ 21ന്
Results 1-7