Activate your premium subscription today
ചെന്നൈ ∙ തമിഴ്നാട്ടിലെ തിരുപത്തൂരിൽ മിശ്രവിവാഹം ചെയ്ത ദലിത് ദമ്പതികൾക്കു പിഴയും ക്ഷേത്രപ്രവേശന വിലക്കും വിധിച്ച് ഖാപ് പഞ്ചായത്ത്. പട്ടികജാതി വിഭാഗത്തിലെ വ്യത്യസ്ത ജാതികളിൽപ്പെട്ട കനഗരാജ് (26) – ജയപ്രിയ (23) ദമ്പതികൾക്ക് | Dalit Couple | Khap Panchayat | Manorama News
സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികദിനത്തിൽ ഒരു ശതാബ്ദിയുടെ കാര്യം പറഞ്ഞു തുടങ്ങാം. 100 വർഷംമുൻപ് 1923 ഓഗസ്റ്റിൽ ബോംബെ ലെജിസ്ലേറ്റിവ് കൗൺസിൽ പാസാക്കിയ ഒരു പ്രമേയത്തിന്റെ ശതാബ്ദി. സർക്കാർ സ്കൂളുകൾ, പൊതു കിണറുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ, പൊതു പണം ഉപയോഗിച്ചു നിർമ്മിച്ച ധർമ്മശാലകൾ, കോടതികൾ, ഡിസ്പെൻസറികൾ തുടങ്ങിയവ ജാതി പരിഗണനയില്ലാതെ, എല്ലാവർക്കും കയറാവുന്ന ഇടങ്ങളാകണമെന്നാണ് സാമൂഹിക പരിഷ്കർത്താവ് സീതാറാം കേശവ് ബോലെ കൊണ്ടുവന്ന ആ പ്രമേയത്തിൽ പറഞ്ഞത്. ദലിതരെ എവിടെയും വിലക്കരുതെന്നു ചുരുക്കം.
ബെംഗളൂരു ∙ കർണാടക ചിക്കബെല്ലാപുരയിലെ ക്ഷേത്രത്തിൽ ദലിത് കുടുംബത്തിന് വിവാഹാനുമതി നിഷേധിച്ചു. ക്ഷേത്ര സെക്രട്ടറിയുടെ നടപടിക്കെതിരെ കുടുംബം തഹസിൽദാർക്കും സാമൂഹിക ക്ഷേമ വകുപ്പിനും പരാതി നൽകി.
Results 1-3