Activate your premium subscription today
കൊച്ചി∙ വിവാദങ്ങളൊന്നും കേൾക്കാനും പാടില്ല, എന്നാൽ അഴിമതി വേണ്ടെന്നു വയ്ക്കാനും മനസ്സില്ല. തിരഞ്ഞെടുപ്പു കാലത്തെ കിറ്റ് വിതരണത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ സ്വീകരിക്കുന്ന നിലപാടാണിത്. ഓണക്കാലത്തും തുടർന്നും കിറ്റുമായി ബന്ധപ്പെട്ട് ഒട്ടേറെ അഴിമതിക്കഥകൾ പുറത്തുവന്നിരുന്നു....Supplyco
കോട്ടയം∙ നെൽ കർഷകർക്കു സംഭരണത്തുക നൽകാനാകാത്തത് കേന്ദ്രസഹായം ലഭ്യമാകാത്തതു കൊണ്ടാണെന്ന കൃഷിമന്ത്രിയുടെ വിശദീകരണത്തിനു കേന്ദ്രമന്ത്രി വി. മുരളീധരന്റെ മറുപടി. നെല്ലിന്റെ കണക്ക് കൊടുത്തിട്ടും കുടിശിക കിട്ടാനുണ്ട് എന്ന വാദത്തിനു നിരക്കുന്ന തെളിവുകൾ പി.പ്രസാദ് പുറത്തു വിടണമെന്ന് മുരളീധരൻ
തിരുവനന്തപുരം ∙ എംഎൽഎമാർക്കും എംപിമാർക്കും സപ്ലൈകോ നൽകുന്ന സൗജന്യ ഓണക്കിറ്റ് യുഡിഎഫ് സ്വീകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കു മാത്രമാണ് ഇത്തവണ സർക്കാർ കിറ്റ് നൽകുന്നത്. അതുതന്നെ പൂർണതോതിൽ നൽകാനായിട്ടുമില്ല.
തിരുവനന്തപുരം ∙ ഓണത്തോടനുബന്ധിച്ച് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും സപ്ലൈകോ നല്കുന്ന സൗജന്യ കിറ്റ് യുഡിഎഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു മാത്രമാണ് ഇത്തവണ ഓണക്കിറ്റ് നല്‍കുന്നത്. അതുതന്നെ
ബദിയടുക്ക ∙ ബദിയടുക്ക പഞ്ചായത്തിൽ 1047, കുംബഡാജെ പഞ്ചായത്തിൽ 477 കിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. ഇന്നലെയാണ് രാവിലെ മുതലാണ് കിറ്റുകൾ തയാറാക്കിയത്.മഞ്ഞപ്പൊടി, മല്ലിപ്പൊടി, മുളക്പൊടി, സേമിയ എന്നിവ ഇന്നലെയാണ് ഇവിടെ എത്തിയത്. സപ്ലൈകൊ ജീവനക്കാർ തീവ്ര പരിശ്രമം നടത്തിയാണ് ഇത്രയും കിറ്റുകൾ തയാറാക്കി
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വാങ്ങാൻ അവസാന ദിനമായ ഇന്ന് റേഷൻ കാർഡ് ഉടമകൾക്ക് ഉത്രാടപ്പാച്ചിൽ വേണ്ടി വരും. 5.87 ലക്ഷം മഞ്ഞ കാർഡ്
കണ്ണൂർ∙ അവസാനം ഓണക്കിറ്റ് എത്തിയപ്പോൾ ഇ–പോസ് മെഷീൻ പണി മുടക്കി. ഇന്നലെ വൈകിട്ട് 5ന് തുടങ്ങിയ സെർവർ തകരാർ കാരണം ജില്ലയിൽ എഎവൈ (മഞ്ഞ) കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം തുടങ്ങാനായില്ല. മറ്റ് റേഷൻ സാധനങ്ങളുടെ വിതരണവും മുടങ്ങി. വൈകിട്ടാണ് മിക്കയിടങ്ങളിലും ഓണക്കിറ്റുകൾ എത്തിയത്. തിരുവോണത്തിനു മുൻപ് തന്നെ
പൊന്നാനി ∙ തിരുവോണം അടുത്തെത്തിയിട്ടും സപ്ലൈകോയുടെ ഓണക്കിറ്റെത്തിയില്ല. എഎവൈ കാർഡുടമകൾക്ക് മാത്രമാണ് ഇത്തവണ കിറ്റുള്ളത്. ജില്ലയിൽ 51,015 കാർഡുടമകൾക്ക് മാത്രമാണു കിറ്റ്. ഇതുപോലും കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. കിറ്റിലേക്കുള്ള പ്രധാനപ്പെട്ട സാധനങ്ങൾ ഇതുവരെയും എത്താത്തതാണ് കിറ്റ് വൈകാൻ
കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശം അടിയന്തിരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ്
ഹരിപ്പാട് ∙ സപ്ലൈകോയുടെ ഓണം ഫെയർ ഹരിപ്പാട് റവന്യു ടവറിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ.എം.രാജു അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫിസർ ജി.ഓമനക്കുട്ടൻ, വൃന്ദ എസ്. കുമാർ, കെ. മോഹനൻ, കെ. കാർത്തികേയൻ, കെ.കെ. സുരേന്ദ്രനാഥ്, ജെ. ദിലീപ് കുമാർ,
Results 1-10 of 86