Activate your premium subscription today
പറവൂർ ∙ പറവൂരിൽ നിന്നു ചേന്ദമംഗലം, പുത്തൻവേലിക്കര വഴി കൊടുങ്ങല്ലൂർ, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് 3 കെഎസ്ആർടിസി സർവീസ് തുടങ്ങി. രാവിലെ 6.20നു കൊടുങ്ങല്ലൂരിലേക്കും 6.50നു ഗുരുവായൂരിലേക്കും ഓരോ സർവീസ് ഉണ്ടാകും. വൈകിട്ട് 4ന് ഗുരുവായൂരിൽ നിന്നു പറവൂരിലേക്കാണ് മൂന്നാമത്തെ സർവീസ്. ചേന്ദമംഗലം പഞ്ചായത്ത്
പറവൂർ ∙ നഗരസഭ ഓഫിസിന്റെ ഉൾപ്പെടെ നഗരസഭയുടെ കീഴിലുള്ള വിവിധ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും ആധാരങ്ങൾ കാണാനില്ല. അംബേദ്കർ പാർക്ക്, മുനിസിപ്പൽ സ്റ്റേഡിയം, വെടിമറ മാലിന്യ സംഭരണ കേന്ദ്രം, സ്വകാര്യ ബസ് സ്റ്റാൻഡ്, മുനിസിപ്പൽ പാർക്ക്, കെ.ആർ.വിജയൻ, കണ്ണൻകുളങ്ങര വ്യാപാര സമുച്ചയങ്ങൾ തുടങ്ങി ഇരുപതോളം ആസ്തി
സവിശേഷമായ വഴിപാടുകളും ചടങ്ങുകളുമുള്ള ഒരു ക്ഷേത്രമാണ് എറണാകുളത്ത് വടക്കൻ പറവൂരിൽ നന്ത്യാട്ടുകുന്നം ഗ്രാമത്തിലെ കാളിക്കുളങ്ങര. ദേവിയെ സേവിച്ച ഒരു ഭക്തന്റെ കൈവശമുണ്ടായിരുന്ന ഭദ്രകാളി സാന്നിധ്യമുള്ള ശില ഇവിടെ കുളത്തിൽ കുടിയിരുത്തി എന്നാണ് വിശ്വാസം. കുളക്കരയിൽ കാളി സാന്നിധ്യം ഉള്ളതിനാലാണത്രേ കാളികുളങ്ങര
പറവൂർ ∙ താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇന്നലെ രാത്രി 7 മണിയോടെ തകർന്നു വീണു. ആശുപത്രി കാന്റീനിന് സമീപത്തെ ഉപയോഗിക്കാത്ത കെട്ടിടത്തിന്റെ മേൽക്കൂരയും ഭിത്തിയുമാണു തകർന്നത്.നിർത്തിയിട്ടിരുന്ന 2 സ്കൂട്ടറുകൾക്കു കേടുപാടുകൾ സംഭവിച്ചു. രാത്രിയായതിനാൽ ആളുകൾക്കു പരുക്കില്ല. പകൽ ആളുകൾ ഈ
കൊച്ചി∙ വൻ രാഷ്ട്രീയ കോലാഹലം സൃഷ്ടിച്ച, നവകേരള സദസ്സിനു പറവൂര്‍ നഗരസഭാ സെക്രട്ടറി അനുവദിച്ച തുക തിരിച്ചടച്ചു. കൗണ്‍സിലിന്റെയും ചെയര്‍പഴ്സന്റെയും എതിര്‍പ്പു മറികടന്നാണ് സെക്രട്ടറി തുക അനുവദിച്ചിരുന്നത്. തുക കൈപ്പറ്റിയ സ്വകാര്യ കമ്പനിയാണ് നഗരസഭയിലേക്ക് ഒരു ലക്ഷം രൂപ തിരിച്ചടച്ചത്.
പറവൂർ∙ തിയറ്ററിൽവച്ച് ഭാര്യയോട് അപമര്യാദയായി പെരുമാറിയതിനെതിരെ പ്രതികരിച്ച യുവാവിന് ക്രൂര മർദ്ദനം. സൗത്ത് ചിറ്റൂർ സ്വദേശി ജിബിനാണ് ഭാര്യയുടെ മുന്നിൽവച്ച് അക്രമികളുടെ ക്രൂര മർദ്ദനമേറ്റത്. സംഭവത്തിൽ സിഐടിയു പ്രവർത്തകനായ ചേന്ദമംഗലം സ്വദേശി ദീപുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപുവിനൊപ്പം ജിബിനെ മർദ്ദിച്ച
പറവൂർ ∙ കേന്ദ്രസർക്കാരും ബിജെപിയും കോൺഗ്രസും ലീഗുമൊക്കെ കേരളത്തെ തകർക്കാൻ ശ്രമിക്കുന്നതു ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്കു നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 342000 പേർക്കു ഭൂമിയും അതിന്റെ രേഖയും നൽകുന്നതോടെ
Results 1-7