Activate your premium subscription today
കോട്ടയം∙ കെഎസ്ഇബിയിൽനിന്നുണ്ടായ ദുരനുഭവം ഫെയ്സ്ബുക്കിൽ തുറന്നെഴുതി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുക്കുടി. പറമ്പിൽ അനുവാദമില്ലാതെ കെഎസ്ഇബി കുഴിയെടുത്തിട്ടു പോയതാണു സംഭവങ്ങളുടെ തുടക്കം. പറമ്പിനു അടുത്തായി പുതിയൊരു കമ്പനി വരുന്നുണ്ടെന്നും അതിലേക്കുള്ള ഹൈടെൻഷൻ ലൈനിനു വേണ്ടിയാണു കുഴിയെടുത്തതു എന്നാണു നാട്ടുകാർ പറഞ്ഞറിഞ്ഞത്. ഞങ്ങൾ അവിടെ രണ്ടു ദിവസം വന്നപ്പോൾ ആരെയും കണ്ടില്ല, അതുകൊണ്ടാണ് കുഴിയെടുത്തത് എന്നായിരുന്നു കെഎസ്ഇബി അധികൃതരുടെ വിശദീകരണം.
ഷാർജ ∙ ദുരന്തനിവാരണത്തിൽ ആശയവിനിമയത്തിന് വലിയ പങ്കുണ്ടെന്നും ലോകത്ത് പ്രകൃതിദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോൾ എത്രയും വേഗം വിവരങ്ങൾ കൈമാറണമെന്നും യുഎൻ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ.മുരളി തുമ്മാരുകുടി. ‘ടിപ്സ് ആൻഡ് ട്രിക്സ്: ഡിസാസ്റ്റർ മാനേജ്മെന്റ്’ എന്ന വിഷയത്തിൽ ഷാർജ
ഷാർജ∙ വായന മരിച്ചിട്ടില്ലെന്നും വായനക്കാരും എഴുത്തുകാരും തമ്മിലുള്ള സംവാദം തുടരുന്നുവെന്നും ഐക്യ രാഷ്ട്ര സഭയുടെ ജി 20 ഗ്ലോബൽ ലാന്റ് ഇനീഷ്യേറ്റീവ് ഡയറക്ടർ മുരളി തുമ്മാരുകുടി പറഞ്ഞു. ഈ വീക്ഷണത്തിന് ഷാർജ രാജ്യാന്തര പുസ്തകമേള അടിവരയിടുന്നു. പല കാരണങ്ങൾ കൊണ്ട് ഈ മേള മറ്റ് പുസ്തകോത്സവങ്ങളിൽ നിന്നും
കേരളത്തിന്റെ തെക്ക് മുതൽ വടക്കുവരെ സിൽവർ ലൈൻ എന്ന പേരിൽ ഒരു സെമി ഹൈസ്പീഡ് റെയിൽവേ പ്രൊപോസൽ ഒരു പരിഗണനയിൽ ആണല്ലോ . കേരളത്തിലുള്ള ആളുകൾക്ക് ഹൈ സ്പീഡ് ട്രെയിൻ അത്ര പരിചിതമല്ല. റെയിൽവേ കേരളത്തിൽ വന്നിട്ടു ഇപ്പോൾ പല പതിറ്റാണ്ടുകൾ ആയെങ്കിൽ പോലും ശരാശരി വേഗത ഇപ്പോഴും 40 ഉം 50 ഉം കിലോമീറ്റർ ആണ്....| Speed rail | Muralee Thummarukudy | Manorama News
തിരുവനന്തപുരം∙ കേരളത്തിൽ ഒരു വർഷം മുങ്ങിമരിക്കുന്നത് ആയിരത്തിൽ അധികം പേരെന്ന് ഐക്യരാഷ്ട്ര സംഘടന ദുരന്തനിവാരണ വിഭാഗം ചെയര്മാന് മുരളി തുമ്മാരുകുടി. Muralee Thummarukudy,Latest News, Malayalam News, Malayala Manorama, Manorama Online,Anil Nedumangad, Malayalam Cinema, Manorama News, Ayyappanum Koshiyum, Kammattipadam, Sachy, Manorama News, Manorama Online.
കോട്ടയം ∙ സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യുഎൻ ദുരന്ത ലഘൂകരണവിഭാഗം തലവൻ മുരളി തുമ്മാരുകുടി... | Muralee Thummarukudy | Bhagyalakshmi | Diya Sana | Sreelakshmi Arackal | YouTuber | Vijay P Nair | Manorama Online | Manorama News
തിരുവനന്തപുരം∙ കേരളത്തിലെ വിനോദസഞ്ചാര യാത്രാ ബോട്ടുകളുടെ അപകടസാധ്യതയെ കുറിച്ച് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി നൽകിയ മുന്നറിയിപ്പ് ചർച്ചയാകുന്നു. ഏപ്രിൽ ഒന്നിന് തുമ്മാരുകുടി എഴുതിയ ഫെയ്സ്ബുക് പോസ്റ്റാണ് ഇപ്പോൾ താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാകുന്നത്.
കോട്ടയം ∙ പുതിയ പാറ്റേണിൽ പെയ്യുന്ന മഴയാണു കേരളത്തിലെ റോഡ് തകർച്ചയുടെ പ്രധാന കാരണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. മന്ത്രി.....Muralee Thummarukudy, Roads in Kerala
ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള മകൻ സിദ്ധാർത്ഥിന്റെ ബിരുദ വിജയവും അതിലേക്കുള്ള നിണ്ട യാത്രയേക്കുറിച്ചും മുരളി തുമ്മാരുകുടി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു: ശരിയായ പിന്തുണ നൽകിയാൽ കുഞ്ഞുങ്ങൾക്കു നമ്മൾ ചിന്തിക്കുന്നതിലപ്പുറം വളരാൻ പറ്റും എന്നുള്ളതിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് സിദ്ധാർത്ഥിന്റെ യാത്ര...
അപകടം പറ്റി, എഴുന്നേറ്റ് നടക്കാൻ വയ്യാതെ ജീവിതത്തിലെ പ്ലാനുകൾ എല്ലാം താറുമാറായ ഒരു പെൺകുട്ടി, ആത്മവിശ്വാസം കൊണ്ടും കഠിനാധ്വാനം കൊണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനെപറ്റി യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. എന്നെ മോട്ടിവേറ്റ് ചെയ്യുന്ന
Results 1-10 of 17