Activate your premium subscription today
ജിദ്ദ∙ റമസാനിൽ മക്കയ്ക്കും മദീനയ്ക്കുമിടയിലുള്ള റെയിൽ ഗതാഗതത്തിൻ്റെ ആവശ്യം വർദ്ധിച്ചുവരുന്നു. ഇതിന്റെ ഭാഗമായി 1.3 ദശലക്ഷത്തിലധികം യാത്രക്കാർക്ക് ഇരിപ്പിടം നൽകിക്കൊണ്ട് 2,700-ലധികം സർവീസുകൾ നടത്താനുള്ള പദ്ധതികൾ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ പ്രഖ്യാപിച്ചു. സൗദി അറേബ്യ റെയിൽവേ, ഓപ്പറേറ്റിങ് കമ്പനിയുമായി
Results 1-1