Activate your premium subscription today
വിനോദസഞ്ചാരികളെ മാടിവിളിക്കുന്ന സുന്ദരികളുടെ നാടെന്നാണ് തായ്ലൻഡിനെ പല യാത്രികരും വിശേഷിപ്പിക്കുന്നതുതന്നെ. ‘അമേസിങ് തായ്ലൻഡ്’ എന്നാണ് അവരുടെ ടൂറിസത്തിന്റെ മുദ്രാവാക്യവും. സുന്ദരികളും സുന്ദരന്മാരും സുന്ദരമായ കാഴ്ചകളും ഏറെയുള്ള തായ്ലൻഡിന് ഒരു സുന്ദരി പ്രധാനമന്ത്രിയേയും ലഭിച്ചിരിക്കുന്നു. കഴിവുള്ളവർക്കു മുന്നിൽ സൗന്ദര്യം ഒരു മാനദണ്ഡമേയല്ലെന്നതാണ് യാഥാർഥ്യം. പക്ഷേ സംഭവം നടന്നത് തായ്ലൻഡിലായതിനാൽത്തന്നെ സമൂഹമാധ്യമങ്ങളാകെ ആഘോഷിക്കുകയാണ് സുന്ദരി പ്രധാനമന്ത്രിയുടെ വരവ്. അതും കോടീശ്വരിയായ പ്രധാനമന്ത്രി.
Results 1-1