Activate your premium subscription today
അബുദാബി∙ മലയാളി സമാജത്തിന്റെ 38ാമത് സാഹിത്യ അവാർഡ് ഏറ്റുവാങ്ങാൻ എത്തിയ എഴുത്തുകാരൻ എം.എൻ.കാരശ്ശേരിയെ അരങ്ങു സാംസ്കാരിക വേദി ആദരിച്ചു. രക്ഷാധികാരി എ.എം.അൻസാർ മെമന്റോ നൽകി. ചടങ്ങിൽ ജി.അഭിലാഷ്, രാജേഷ് ലാൽ, യേശു ശീലൻ, വിളഭാഗം നാസർ, സന്തോഷ് ചാറ്റർജി, ബി.ദശപുത്രൻ, അജിത് കുമാർ, ജോസഫ്, ദിലീപ്, സന്തോഷ്,
അബുദാബി∙ ലോകത്തിലെ മികച്ച 10 സ്കൂളുകളുടെ അന്തിമ പട്ടികയിൽ യുഎഇയിൽനിന്ന് 2 സ്കൂളുകൾ ഇടംപിടിച്ചു. അബുദാബിയിലെ മമൂറ ബ്രിട്ടീഷ് അക്കാദമി, ദുബായ് ജെംസ് മോഡേൺ അക്കാദമി എന്നിവയാണ് ഇവ.....
ദുബായ്∙ ഭൂമിയിലെ മാലാഖമാർക്ക് ആദരവുമായി ഏയ്ഞ്ചൽ അവാർഡ് സീസൺ 3ന് ഇന്നു തുടക്കം. എത്ര കടുത്ത സാഹചര്യത്തിലും കർമ്മനിരതരാകുന്ന നഴ്സുമാരെ ആദരിക്കുന്ന അവാർഡിന്റെ പുതിയ പതിപ്പിലേക്ക് ഇന്നു മുതൽ ജൂലൈ 7വരെ നാമനിർദേശം നൽകാം......
അബുദാബി∙ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ദുബായും അബുദാബിയും. മെർസർ സർവേ പ്രകാരം ദുബായ് 18–ാം സ്ഥാനത്തും അബുദാബി 43–ാം സ്ഥാനത്തുമാണ്. മുൻ വർഷങ്ങളിൽ യഥാക്രമം 31, 61 സ്ഥാനങ്ങളിലായിരുന്നു......
തിരുവനന്തപുരം ∙ അബുദാബിയിലെ മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തിയറ്റേഴ്സിന്റെ അബുദാബി ശക്തി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരത്തിന് രവിവർമ തമ്പുരാന്റെ ‘മുടിപ്പേച്ച്’ അർഹമായി. മനോരമ ബുക്സ് ആണ് പ്രസാധകർ. മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ് രവിവർമ തമ്പുരാൻ.മുൻ
Results 1-5