Activate your premium subscription today
നീണ്ട 12 വർഷം ലോകത്തിലെ ഏറ്റവും വലിയ ശീതളപാനീയ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പദവിയിൽ ഇരുന്ന ഇന്ദ്ര നൂയിയുടെ ആത്മകഥ ‘മൈ ലൈഫ് ഇൻ ഫുൾ’ പുസ്തക ലോകത്ത് വലിയ തരംഗമായി മാറുകയാണ്. അതുകൊണ്ടുതന്നെ ആ കൃതിയെക്കുറിച്ച് എഴുതുന്നതു ശ്രമകരവുമാണ്. പുരുഷകേന്ദ്രീകൃത കോർപറേറ്റ് ലോകത്ത് അത്യുന്നതങ്ങളിലെത്തിയ
Results 1-1