Activate your premium subscription today
ഒത്തിരി നാളുകളായി നമ്മളൊക്കെ ഒന്നു സ്വസ്ഥമായി പുറംലോകം കണ്ടിട്ട്. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തു പോയി പെട്ടെന്ന് വീട്ടിലേക്ക് മടങ്ങുന്നു. കുറച്ചു ദൂരത്തേക്ക് പോകണമെന്നുണ്ടെങ്കിൽ പ്രത്യേക അനുമതിയൊക്കെ വേണം. സിനിമക്ക് പോകാറില്ല, മാളുകളിൽ കറങ്ങാറില്ല, ബീച്ചിൽ പോയിട്ടില്ല എന്തിനേറെ, അങ്ങാടിയിലെ
കഴിഞ്ഞ ദിവസം വ്യാപകമായി പങ്കുവെയ്ക്കപ്പെട്ട ഒരു വിഡിയോ ഉണ്ടായിരുന്നു. ജനതാ കര്‍ഫ്യൂ ദിവസം റോഡിലി റങ്ങിയ മനുഷ്യരെ ചോദ്യം ചെയ്തു നടക്കുന്ന ഒരാളുടെ വിഡിയോ. മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന ആള്‍ക്കാരെ പാഠം പഠിപ്പിക്കാനിറങ്ങിയ അയാളുടെ മോബൈല്‍ കാമറക്ക് മുന്നില്‍ ഒരു പാവം വൃദ്ധന് പെട്ടു. ഒരു കവറും
Results 1-2