Activate your premium subscription today
ന്യൂഡൽഹി∙ ബാങ്ക് അക്കൗണ്ട് പുനസ്ഥാപിച്ചെങ്കിലും 115 കോടി രൂപ മരവിപ്പിച്ചു നിർത്തിയിരിക്കുകയാണെന്നു കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ. 115 കോടി അക്കൗണ്ടിൽ നിലനിർത്തണമെന്ന് ആദായനികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുമുകളിലുള്ള പണം ഉപയോഗിക്കാം. അതിനര്‍ഥം 115 കോടി
ന്യൂഡല്‍ഹി∙ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന് അറിയിച്ചു. കൊടുത്ത ചെക്കുകള്‍ ബാങ്കുകള്‍ അംഗീകരിക്കുന്നില്ല. യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതായി അജയ് മാക്കന് പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നും യൂത്ത് കോണ്‍ഗ്രസില്‍നിന്നും 210 കോടി
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊതുജനങ്ങളിൽനിന്നും പണം സമാഹരിക്കാനായി ആരംഭിച്ച ക്യാംപെയിനിലൂടെ രണ്ടാഴ്ചയ്ക്കുള്ളിൽ 10 കോടി ലഭിച്ചതായി കോൺഗ്രസ്. കോൺഗ്രസ് ട്രഷറർ അജയ് മാക്കനാണ് ഇതുസംബന്ധിച്ച വിവരം പങ്കുവച്ചത്. കോൺഗ്രസിന്റെ 138–ാം വാർഷികവുമായി ബന്ധപ്പെട്ട് ‘ഡൊണേറ്റ് ഫോർ ദേശ്’ എന്ന
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കോൺഗ്രസിൽ സുപ്രധാന അഴിച്ചുപണി. ഛത്തീസ്ഗഡിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കി സച്ചിൻ പൈലറ്റിനെ ദേശീയ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിക്കാണു കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല. തെലങ്കാനയുടെ അധികച്ചുമതലയുമുണ്ട്. നിലവിൽ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിനെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിവാക്കി.
ന്യൂഡൽഹി ∙ പട്നയിൽ നടന്ന വിശാല പ്രതിപക്ഷ സഖ്യത്തിൽ വിമർശനം ഉന്നയിച്ച ആം ആദ്മി പാർട്ടിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് അജയ് മാക്കൻ. ബിജെപിയുമായി ചേർന്ന് ആം ആദ്മി
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ സിബിഐ ചോദ്യംചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കോൺഗ്രസ് പിന്തുണയ്ക്കരുതെന്ന മുതിർന്ന നേതാവ് അജയ് മാക്കന്റെ ആവശ്യം ഹൈക്കമാൻഡ് തള്ളി. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല എന്ന ഏകനിലപാടാണു ദേശീയ തലത്തിൽ കോൺഗ്രസിനുള്ളതെന്നു ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി ശക്തിസിങ് ഗോഹിൽ വ്യക്തമാക്കി.
ജയ്പുർ∙ കോൺഗ്രസ് നേതാവ് അജയ് മാക്കൻ രാജസ്ഥാന്റെ ചുമതല ഒഴിഞ്ഞു. സെപ്റ്റംബർ അവസാനം മുഖ്യമന്ത്രി അശോക് ഗെലോട്ട് സ്ഥാനം രാജിവച്ച് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കു മത്സരിക്കാൻ വിമുഖത പ്രകടിപ്പിക്കുകയും ഇതേത്തുടർന്ന് സംസ്ഥാനത്ത് സംജാതമായ വിമതപ്രവർത്തനങ്ങളിലും അസംതൃപ്തനായാണ് മാക്കന്റെ പടിയിറക്കം. ഗെലോട്ടിനെ
Results 1-7