Activate your premium subscription today
നട്ടുച്ച. കൃപാൺ ധരിച്ച സിഖ് യുവാക്കൾക്കു നടുവിൽ ഊരിപ്പിടിച്ച വാളുമായി കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡി ഏതാനും നിമിഷം നിന്നു. കൂടിനിന്നവർ ആവേശത്തോടെ മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിഞ്ഞു. ആരവങ്ങൾക്കിടെ, വാൾ തിരിച്ചുനൽകി കൈകൾ കൂപ്പി അദ്ദേഹം വാഹനത്തിൽ കയറി. സെക്കന്തരാബാദ് മണ്ഡലത്തിലെ അമീർപേട്ട് ഗുരു
ഗ്രേറ്റർ നോയിഡ∙ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉണ്ടായ സംഭവവികാസങ്ങളിലൂടെ ശക്തമായ സൈനികബലമുണ്ടെന്ന ചില രാജ്യങ്ങളുടെ കെട്ടുകഥയെയാണ് ഇൻഡോ– ടിബറ്റൻ അതിർത്തിയിലെ പൊലീസ് (ഐടിബിപി) സേന തകർത്തെറിഞ്ഞതെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഢി....| ITBP | India China Standoff | Manorama News
ന്യൂഡൽഹി∙ ‘ടുക്ഡെ ടുക്ഡെ’ ഗ്യാങ് എന്ന ഒരു സംഘടനയും രാജ്യത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്ട്രീയ യോഗങ്ങളിലെല്ലാം....Tukde Tukde Gang, Kishan Reddy, Manorama News
ഹൈദരാബാദ്∙ ഇന്ത്യ പൗരത്വം ഉറപ്പാക്കിയാൽ ബംഗ്ലദേശിലെ പകുതിയോളം പേരും രാജ്യം ഉപേക്ഷിച്ച് ഇവിടെയെത്തുമെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. ഹൈദരാബാദിൽ സന്ത് രവിദാസ് ജയന്തി ആഘോഷച്ചടങ്ങിൽ ഞായറാഴ്ച പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം... G Kishan Reddy,Citizenship Amendement Act,Bangladesh,Sant Ravidas Jayanti,CAA
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയും ബിജെപിയിൽ വിവിധ സംസ്ഥാനങ്ങളിലെ അഴിച്ചുപണിയും സംബന്ധിച്ച അഭ്യൂഹങ്ങൾ തുടരുന്നതിനിടെ ഇന്നലത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ നിന്ന് ജി.കിഷൻ റെഡ്ഡി വിട്ടു നിന്നത് ചർച്ചയായി. തെലങ്കാന ബിജെപി പ്രസിഡന്റായി നിയോഗിച്ചതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്ന പ്രചാരണത്തിനിടെ, പാർട്ടി നേതൃത്വം ഏതു പദവി ഏൽപിച്ചാലും ഏറ്റെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പര്യടനത്തിലുള്ള രാഷ്ട്രപതി തിരിച്ചെത്തിയാൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് അറിയുന്നത്. എൻസിപിയടക്കം പുതുതായി വന്ന കക്ഷികൾക്കും തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്കും പ്രാമുഖ്യം ലഭിക്കുമെന്നും ശ്രുതിയുണ്ട്.
ശ്രീനഗർ ∙ ദേശീയ ടൂറിസം നയം ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷൻ റെഡ്ഡി പറഞ്ഞു. സർക്കാർ ടൂറിസം മേഖലയിൽ 100% വിദേശനിക്ഷേപം അനുവദിക്കുകയാണെന്നു പറഞ്ഞ മന്ത്രി, സ്വകാര്യ നിക്ഷേപമില്ലാതെ ആഗോളതലത്തിൽ വളർച്ചയുണ്ടാകില്ലെന്നു ചൂണ്ടിക്കാട്ടി. ജി20 ഉച്ചകോടിക്കു മുന്നോടിയായുള്ള ടൂറിസം വർക്കിങ് ഗ്രൂപ്പിന്റെ സമ്മേളനത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം വർക്കിങ് ഗ്രൂപ്പിന്റെ ത്രിദിന സമ്മേളനം ദാൽ തടാകതീരത്തെ രാജ്യാന്തര കോൺഫറൻസ് സെന്ററിൽ ആരംഭിച്ചു. വിവിധരാജ്യങ്ങളിൽ നിന്നുള്ള 60 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഭരണഘടനയുടെ 370– ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ശ്രീനഗറിൽ നടക്കുന്ന ആദ്യത്തെ രാജ്യാന്തര സമ്മേളനമാണിത്.
പത്തനംതിട്ട ∙ ആറന്മുള ഉത്രട്ടാതി ജലോത്സവം കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി 11ന് ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജൻ അധ്യക്ഷത വഹിക്കും. കേന്ദ്രന്ത്രി വി. മുരളീധരൻ പ്രത്യേക അതിഥിയായിരിക്കും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.
ന്യൂഡൽഹി ∙ അഗ്നിവീറുകളെ അപമാനിക്കുന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി. 'വണ്ടിയോടിക്കൽ, മുടി വെട്ടൽ, വൃത്തിയാക്കൽ തുടങ്ങിയവയിൽ അഗ്നിവീറുകൾക്ക് പരിശീലനം നൽകും. 4 വർഷത്തെ സേവനം..Kishan Reddy, Manorama Online
ന്യൂഡൽഹി∙ മോന്സന് മാവുങ്കല് അംഗീകൃത പുരാവസ്തു വില്പനക്കാരനല്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷന് റെഡ്ഡി. കൊടിക്കുന്നില് സുരേഷിന്റെ ചോദ്യത്തിനാണ് ജി. കിഷന് റെഡ്ഡിയുടെ മറുപടി....| Central Government | Monson Mavunkal | Manorama News
Results 1-9