Activate your premium subscription today
ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനിയെയും മുരളി മനോഹർ ജോഷിയെയും ക്ഷണിച്ച്
അയോധ്യ (യുപി)∙ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ.അഡ്വാനിയും മുരളി മനോഹർ ജോഷിയും അയോധ്യയിൽ പുതുതായി നിർമിക്കുന്ന രാമക്ഷേത്രത്തിൽ അടുത്ത മാസം നടക്കുന്ന പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. “ഇരുവരും കുടുംബത്തിലെ മുതിർന്നവരാണ്. അവരുടെ ആരോഗ്യവും പ്രായം കണക്കിലെടുത്ത് വരരുതെന്ന് അഭ്യർഥിച്ചു, അത് ഇരുവരും അംഗീകരിച്ചു,” രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാമക്ഷേത്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന നേതാക്കളാണ് എൽ.കെ.അഡ്വാനിയും മുരളി മനോഹർ ജോഷിയും.
ന്യൂഡൽഹി∙ ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ സെപ്റ്റംബർ 30ന് വിധി പറയും. രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷത്തിൽ വൻ മാറ്റങ്ങൾക്കു വഴിയൊരുക്കിയ സംഭവത്തിലെ 28 വർഷം നീണ്ട കേസിനാണ് വിധി പറയാനിരിക്കുന്നത്.
Results 1-3