Activate your premium subscription today
രൂപം കൊണ്ട കാലം മുതല്‍ മുസ്ലിം ലീഗ് അപ്രമാദിത്യം ഉയര്‍ത്തിപ്പിടിച്ച ജില്ലയാണ് മലപ്പുറം. മലപ്പുറം ജില്ലയില്‍ ആകെയുള്ള 16 നിയമസഭാ മണ്ഡലങ്ങളില്‍ 12 എണ്ണവും യുഡിഎഫിനൊപ്പമാണ്....Malappuram Election Results Updates. Malappuram Poll Results 2021. Malappuram Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
2006ല്‍ ഒഴികെ എല്ലാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനൊപ്പം നിന്ന തിരൂര്‍ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കുറുക്കോളി മൊയ്തീന്..Tirur Election Results Updates. Tirur Poll Results 2021. Tirur Election News. തിരൂര്‍ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
തിരൂർ ∙ ഇടതു തരംഗത്തിലും തിരൂരിൽ വീണ്ടും പച്ചക്കൊടി പാറിച്ച് കുറുക്കോളി മൊയ്തീൻ. എതിർ സ്ഥാനാർഥി ഗഫൂർ പി.ലില്ലീസിനേക്കാൾ 7214 വോട്ടുകൾ നേടിയാണ് വിജയം. കുറുക്കോളിക്ക് 82,314 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ഗഫൂർ പി.ലില്ലീസിന് 75,100 വോട്ടുകൾ നേടാനേ സാധിച്ചുള്ളൂ. എൻഡിഎ സ്ഥാനാർഥി എം.അബ്ദുൽ സലാം
തിരൂർ ∙ നാട്ടിലെ വോട്ടെല്ലാം സ്ട്രോങ് റൂമിൽ ഭദ്രമാണ്. തിരൂർ, താനൂർ, കോട്ടയ്ക്കൽ മണ്ഡലങ്ങളിലെ 921 ബൂത്തുകളിലെ വോട്ടിങ് മെഷീനുകളാണ് തിരൂരിൽ 2 കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ളത്. എസ്എസ്എം പോളി, ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് സ്ട്രോങ് റൂമുകൾ
തിരൂർ ∙ ജനം വിധിയെഴുതി. ഇനി ഫലമറിയാനുള്ള കാത്തിരിപ്പിന്റെ നാളുകൾ. ഇന്നലെ രാവിലെ അഞ്ചരയോടെ മിക്ക ബൂത്തുകളും ഉണർന്നു. വിവിധ സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തി. 7 മണിക്ക് മുൻപ് തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട വരി
പൊന്നാനി ∙ ആരവങ്ങളും ആർപ്പുവിളികളും ആവേശവും തീർത്ത് പരസ്യപ്രചാരണം സമാപിച്ചു.ഇടതുമുന്നണി സ്ഥാനാർഥി പി.നന്ദകുമാറും യുഡിഎഫ് സ്ഥാനാർഥി എ.എം.രോഹിത്തും പൂർണ ആത്മവിശ്വാസത്തോടെയാണ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്. എൻഡിഎ സ്ഥാനാർഥി സുബ്രഹ്മണ്യൻ ചുങ്കപ്പള്ളിയും മണ്ഡലത്തിൽ ഏറെ മുന്നേറ്റമുണ്ടാക്കാനാകുമെന്ന
തിരൂർ ∙ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവവിശ്വാസത്തെ അട്ടിമറിച്ച സർക്കാരാണ് ഭരിക്കുന്നതെന്നു ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ. തിരൂരിലെ എൻഡിഎ സ്ഥാനാർഥി എം.അബ്ദുൽ സലാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിൽ നടന്ന റോഡ്ഷോയ്ക്കു ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തെ സംരക്ഷിക്കാൻ
തിരൂർ ∙ മണ്ഡലത്തിൽ ഇത്തവണ കലാശക്കൊട്ടില്ല. ആവേശം കൊട്ടിക്കയറുക ബൂത്തുകളിൽ. ഒരിടത്ത് കേന്ദ്രീകരിച്ചുള്ള കലാശക്കൊട്ട് വേണ്ടെന്നുവച്ചത് ഒരു തരത്തിൽ നന്നായെന്നാണു പ്രവർത്തകരുടെ അഭിപ്രായം. ആ സമയംകൂടി വീടുകളിൽ ചെന്ന് വോട്ടുറപ്പിക്കാൻ ശ്രമിക്കാമെന്നാണ് അവർ പറയുന്നത്. എങ്കിലും ഇന്നു വൈകിട്ട് മിക്ക ബൂത്ത്
തിരൂർ തിരൂർ ∙ വിധിയെഴുതാൻ ഇനി 3 നാൾ. വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ മുന്നണികൾ. കവലകളിലെ ചെറുയോഗങ്ങളിലും കുടുംബയോഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് സ്ഥാനാർഥികൾ. പരസ്യപ്രചാരണം നാളെ അവസാനിക്കുന്നതിനു മുൻപ് എത്തിപ്പെടാത്ത ചിലയിടങ്ങളിൽ റോഡ് ഷോകളും നടത്തുന്നുണ്ട്. നാടെങ്ങും ഗാനങ്ങളും
Results 1-10 of 18