Activate your premium subscription today
മലപ്പുറം ജില്ലയിൽ പെരിന്തല്‍മണ്ണ താലൂക്കിലുള്ള അരക്കുപറമ്പ് ഗ്രാമത്തിലെ വെളിങ്ങോട് എന്ന സ്ഥലത്താണ് അർദ്ധനാരീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകോവിലും നമസ്കാരമണ്ഡപവും പ്രദക്ഷിണ വഴിയും ജലത്തിലാണുള്ളത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന വെളിങ്ങോട് എന്ന സ്ഥലത്ത് കുന്നിൻ മുകളിൽ നൂറ്റാണ്ടുകൾക്ക് മുമ്പ്
Results 1-1