Activate your premium subscription today
ഉത്തർപ്രദേശിലെ വാരാണസിയിലെ ഏറ്റവും പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിലൊന്നാണ് കാലഭൈരവ ക്ഷേത്രം. വിശ്വേശ്വരർഗഞ്ചിലെ അഥവാ വാരാണസി ഭരോനാഥിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന്ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ട്; പ്രത്യേകിച്ച് പ്രദേശ വാസികൾക്കിടയിൽ. ശിവന്റെ ഒരു പ്രചണ്ഡമായ രൂപമാണ് കാലഭൈരവൻ. വിനാശകാരിയായ
മഹാദേവന്റെയും മാധവന്റെയും തുല്യ പ്രാധാന്യമുള്ള സ്ഥലമായി കാശിയെ വർണിക്കുന്നു. കാശി സപ്ത മോക്ഷപുരികളിൽ ഒന്നാണ്. ഇവിടുത്തെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ബിന്ദു മാധവ ക്ഷേത്രം. കാശിയിലെത്തുന്നവർ കാലഭൈരവ ക്ഷേത്രത്തിലും വിശ്വനാഥ ക്ഷേത്രത്തിലും ബിന്ദു മാധവ ക്ഷേത്രത്തിലും സന്ദർശിച്ചാൽ മാത്രമേ കാശി യാത്ര
Results 1-2