Activate your premium subscription today
സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ പേരിലുള്ള 100 മീറ്റർ ലോക റെക്കോർഡ് ഉടൻ തകർക്കപ്പെടുമെന്ന് യുഎസ് താരം ക്രിസ്റ്റ്യൻ കോൾമാൻ. ബോൾട്ടിന്റെ പേരിലുള്ള 9.58 സെക്കൻഡ് ഒരു അസാമാന്യ റെക്കോർഡാണ്. പക്ഷേ അത് ഉടനെ മറികടക്കും. അതിനു കഴിവുള്ള ഒട്ടേറെ സ്പ്രിന്റർമാർ ഇപ്പോൾ മത്സരരംഗത്തുണ്ട്– ഇരുപത്തെട്ടുകാരനായ കോൾമാൻ പറഞ്ഞു.
Results 1-1