Activate your premium subscription today
ഹൈദരാബാദ്∙ ഇന്ത്യൻ ബാഡ്മിന്റനിലെ ഗ്ലാമർ താരം ജ്വാല ഗുട്ടയ്ക്കു പ്രണയ സാഫല്യം. ജ്വാലയും തെന്നിന്ത്യൻ സിനിമാ താരം വിഷ്ണു വിശാലുമായുള്ള വിവാഹം വ്യാഴാഴ്ച ഹൈദാദരബാദില് നടന്നു. കോവിഡ് പശ്ചാത്തലത്തിൽ നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. 37
Results 1-1