Activate your premium subscription today
മാഞ്ചസ്റ്റർ∙ ഗോളടിച്ച ശേഷം പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഘോഷം അനുകരിച്ച് അര്ജന്റീന താരം അലജാൻഡ്രോ ഗർനാച്ചോ. വെസ്റ്റ്ഹാമിനെതിരായ മത്സരത്തിൽ ഗോൾ നേടിയപ്പോഴാണ് ക്രിസ്റ്റ്യാനോയുടെ ഗോളാഘോഷം അർജന്റീന താരം ആവർത്തിച്ചത്. ഗോളടിക്കുമ്പോൾ റോണോയുടെ ‘സ്യൂ സ്റ്റൈൽ’
പാരിസ് ∙ ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ പിഎസ്ജി –നാന്റെസ് മത്സരത്തിനിടെ പിഎസ്ജി താരങ്ങളായ മാർക്വിഞ്ഞോസിന്റെയും ഏയ്ഞ്ചൽ ഡി മരിയയുടെയും വീടുകളിൽ മോഷണം. അർജന്റീനക്കാരൻ ഡി മരിയയുടെ പാരിസിലെ വീട്ടിലുള്ളവരെ തടവിലാക്കിയാണ് മോഷ്ടാക്കൾ 5 ലക്ഷം യൂറോ (ഏകദേശം 4.32 കോടി രൂപ) വിലപിടിപ്പുള്ള ആഭരണങ്ങളുമായി കടന്നത്. മത്സരം
Results 1-2