Activate your premium subscription today
മുൻ ഇംഗ്ലിഷ് ഫുട്ബോളറും പരിശീലകനുമായ സ്റ്റീവൻ ജെറാർദ് സൗദി പ്രൊ ലീഗിലേക്ക്. അൽ ഇത്തിഫാഖ് ക്ലബ്ബിന്റെ പരിശീലകനാവാനുള്ള ഓഫറാണ് നാൽപത്തിമൂന്നുകാരനായ ജെറാർദിനെ കാത്തിരിക്കുന്നത്. ലിവർപൂൾ ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്ന ജെറാർദ് ഏറ്റവും ഒടുവിൽ പരിശീലിപ്പിച്ചത് ആസ്റ്റൻ വില്ലയെയാണ്
തങ്ങളുടെ മുൻ ക്യാപ്റ്റൻ സ്റ്റീവൻ ജെറാർദ് പരിശീലിപ്പിക്കുന്ന ആസ്റ്റൻ വില്ലയെ 1–0നു തോൽപിച്ച് ലിവർപൂൾ. ആൻഫീൽഡിൽ 67–ാം മിനിറ്റിൽ മുഹമ്മദ് സലാ നേടിയ പെനൽറ്റി ഗോളാണ് ലിവർപൂളിനു തുണയായത്. മറ്റു മത്സരങ്ങൾ: മാഞ്ചസ്റ്റർ സിറ്റി–1, വോൾവ്സ്–0. ചെൽസി–3...Liverpool, Liverpool manorama news, Aston Villa, Steven Gerrard, English Premier league
ബർമിങ്ങാം ∙ ഓർമകളുടെ വസന്തകാലത്ത്, ലിവർപൂൾ ആരാധകരുടെ ഹൃദയം ചുവപ്പിച്ച പ്രിയ നായകൻ സ്റ്റീവൻ ജോർജ് ജെറാർദ് ഇതാ മടങ്ങിവരുന്നു. ചെമ്പടയുടെ ഇതിഹാസ താരം വരുന്നതു പക്ഷേ, ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലേക്കല്ല. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ആസ്റ്റൻ വില്ലയുടെ പുതിയ പരിശീലകനായാണു നാൽപത്തൊന്നുകാരൻ
ലിവർപൂളിനായി കളിക്കുമ്പോൾ ഫുട്ബോൾ മൈതാനത്ത് സർവവ്യാപിയായിരുന്നു സ്റ്റീവൻ ജെറാർഡ്. പ്രതിരോധ നിരയ്ക്കും മുന്നേറ്റക്കാർക്കുമിടയിൽ അയാൾ തന്റേതായ ഇടം കണ്ടെത്തി. അസാധ്യമെന്നു കരുതുന്ന ആംഗിളുകളിലൂടെ സഹതാരങ്ങളുടെ ബൂട്ടിലേക്ക് പന്തെത്തിച്ചു. മിന്നൽ്പിണർ പോലെ ലോങ് റേഞ്ചറുകളിലൂടെ പലപ്പോഴും ഗോൾവല കുലുക്കി.
പതിനേഴു വർഷം ലിവർപൂളിൽ മാത്രം കളിച്ച്, മുപ്പത്തിനാലാം വയസ്സിൽ ആൻഫീൽഡ് സ്റ്റേഡിയത്തിന്റെ പടിയിറങ്ങിയപ്പോൾ സ്റ്റീവൻ ജെറാർദ് പറഞ്ഞു: ഞാൻ തിരിച്ചുവരും, പരിശീലകനായിട്ട്. അങ്ങനെ വന്നാൽ ഫെർഗൂസനും വെംഗറും ചേർന്നൊരു കോച്ചായിരിക്കും ഞാൻ! മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചുവന്ന ചെകുത്താന്മാരാക്കിയ സർ അലക്സ്
Results 1-5