Activate your premium subscription today
ചിറകടിയൊച്ച കേൾപ്പിക്കാതെ തെന്മലയിലെ കാട്ടിൽ പാറിനടക്കുന്ന ആയിരക്കണക്കിനു പൂമ്പാറ്റകളുടെ വിസ്മയക്കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ശലഭോദ്യാനത്തിലാണ് ചിത്രശലഭക്കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. ശലഭോദ്യാനം ആസ്വദിക്കുക മാത്രമല്ല, പശ്ചിമഘട്ട മലനിരകളിൽ
കൊല്ലം പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്തിൽ സന്ദർശനം നടത്തി ഡിടിപിസി സെക്രട്ടറിയും ടെക്നിക്കൽ സമിതിയും. തുരുത്തിലേക്ക് ലൈഫ് ജാക്കറ്റ് ധരിക്കാതെ സന്ദർശകരുമായി സർവീസ് നടത്തിയ ബോട്ടിന് പിഴയിട്ടു. പ്രാക്കുളം സാമ്പ്രാണിക്കോടിയിൽ നിന്നും നീണ്ടകരയ്ക്ക് സമീപത്തെ മേരീലാൻഡ് തുരുത്തിലേക്ക് ചില ബോട്ടുകൾ
പ്രകൃതിയിലെ മനുഷ്യനിർമിതമായ വിസ്മയങ്ങളിൽ അലിഞ്ഞു ചേരുകയെന്നാൽ നമ്മിലെ ഉത്തരവാദിത്തത്തെ തൊട്ടുണർത്തലാണ്. സംഹാരകനായ മനുഷ്യനിൽനിന്ന് സ്രഷ്ടാവിലേക്കുള്ള പ്രയാണം. കൊല്ലം ജില്ലയിലെ പരവൂരിനടുത്ത് നെടുങ്ങോലത്തേക്ക് അത്തരമൊരു തീർഥയാത്ര പോവുക. ഇത്തിക്കരയാർ ഒഴുകിയിറങ്ങിയ പഴയ പാടശേഖരങ്ങളിൽ കാണാം ആ മനുഷ്യനിർമിത
ബീച്ചും കായൽക്കാഴ്ചകളും ഗ്രാമീണതയുമാണ് ഇൗ അവധിക്കാല യാത്രാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിൽ വണ്ടി കൊല്ലം ജില്ലയിലേക്കു തിരിക്കാം. കടലും കായലും തോടുകളും മലനിരകളും കാടും കാട്ടാറുകളും കൊണ്ടു സമ്പന്നമാണിവിടം. ബീച്ച് പ്രേമികൾക്കായി കൊല്ലം ബീച്ച്, തങ്കശ്ശേരി ബീച്ച്, തിരുമുല്ലവാരം ബീച്ച്
വേനല്‍ അവധിക്കാലം ആഘോഷമാക്കാന്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കോവിഡ് ഭീതി ഒഴിഞ്ഞ് സഞ്ചാരികള്‍ കിഴക്കന്‍മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. .ലുക്കൗട്ട് തടയണ കിഴക്കന്‍മേഖലയുടെ ടൂറിസം
ആറു വയസ്സാണ് കോഴിക്കോട് സ്വദേശിനി നീലാംബരിയുടെ പ്രായം. ഇഷ്ട ഹോബി നീന്തലും. രണ്ടു വർഷം മുൻപ് മുത്തച്ഛൻ പത്മനാഭന്റെ ശിക്ഷണത്തിൽ നീന്തൽ അഭ്യസിക്കാൻ തുടങ്ങിയ നീലാംബരി കൊയിലാണ്ടിയിലെ പ്രശസ്തമായ കൊല്ലം ചിറ നീന്തിക്കടന്ന് റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഒൻപത് ഏക്കറാണ് കൊല്ലം ചിറയുടെ വിസ്തൃതി നീളം 400 മീറ്ററും.
Results 1-6