Activate your premium subscription today
നൂറ്റാണ്ടുകൾ പഴക്കമുള്ള മനയുടെ കാഴ്ചയും െഎതിഹ്യ കഥകളും തേടി എത്തുന്ന സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടയിടമാണ് തൃശ്ശൂരിലെ മാന്തിട്ട മന. പഴമയും െഎതീഹ്യ പെരുമയും നിറഞ്ഞ ഇവിടേയ്ക്ക് സന്ദര്‍ശകർ എത്തിച്ചേരാറുണ്ട്. മാന്തിട്ട മനയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം. സന്ദേശ കാവ്യമായ ഭ്രമര സന്ദേശത്തിൽ
Results 1-1