×
പെണ്ണിന്റെ ചെഞ്ചുണ്ടിൽ... | K S Chithra | K. K. Nishad | Chithra Poornima
- October 10 , 2023
ആസ്വാദകർ നെഞ്ചേറ്റിയ മധുരഗീതങ്ങളുടെ നിലാവൊളി പരത്തി ‘ചിത്രപൂർണിമ’. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ ജന്മദിനത്തോടനുബന്ധിച്ചാണു ചിത്ര ആലപിച്ച പാട്ടുകൾ മാത്രം കോർത്തിണക്കി ‘ചിത്ര പൂർണിമ’ സംഗീതസന്ധ്യ അരങ്ങേറിയത്.
Mail This Article
×