×
പാട്ടിന്റെ ക്രെഡിറ്റ് നഷ്ടപ്പെടുന്നത് എനിക്ക് ശീലം, അത് അവരുടെ മാർക്കറ്റിങ് തന്ത്രം | Singer Lathika
- December 23 , 2024
ഞാൻ പാടിയ പാട്ടുകൾ മാർക്കറ്റിങ്ങിനു വേണ്ടി മറ്റു പ്രമുഖരുടെ പേരിൽ ഉപയോഗിച്ചു. എനിക്കതിൽ പരാതിയോ പരിഭവമോ ഇല്ല.
Mail This Article
×