ADVERTISEMENT

Activate your premium subscription today

×
 

27.13 കി.മീ മൈലേജ്, കുറഞ്ഞ വില; തരംഗമാകാൻ പുതിയ സിറ്റി ഹൈബ്രിഡ് | Honda City Hybrid | Test Drive

  • March 09 , 2023

മധ്യനിര സെഡാനുകൾ പലതും വന്നുപോയെങ്കിലും ഹോണ്ട സിറ്റി കഴിഞ്ഞ 25 വർഷമായി നമുക്കിടയിലുണ്ട്. 1998ൽ ഇന്ത്യൻ വിപണിയിലെത്തിയ ആദ്യ ഹോണ്ട സിറ്റി മുതൽ ഇപ്പോൾ നിലവിലെ അഞ്ചാം തലമുറ സിറ്റിയ്ക്ക് വരെ ആരാധകർ ഏറെയാണ്. ഇപ്പോഴിതാ അഞ്ചാം തലമുറയുടെ ഫെയിസ് ലിഫ്റ്റ് പതിപ്പ് ഹോണ്ട പുറത്തിറക്കിയിരിക്കുന്നു. അഞ്ചു വർഷത്തെ ഇടവേളകളിൽ പുതിയ പതിപ്പും രണ്ടര വർഷത്തിൽ ഫെയിസ് ലിഫ്റ്റും പുറത്തിറക്കുന്ന പതിവ് ഹോണ്ട ഇത്തവണയും തെറ്റിച്ചില്ല... അറിയാം പുതിയ സിറ്റിയിലെ പുതുമകൾ.

Link Copied

ADVERTISEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT

×