×
ഒരു ചുവട്ടിൽ രണ്ടു വാഴ വച്ചപ്പോൾ സംഭവിച്ചത്... കർഷകന് പറയാനുള്ളത് ഇതാണ് | Karshakasree | Banana
- November 15 , 2023
ഒരു കുഴിയിൽ രണ്ടു വാഴ നട്ടാൽ എന്താണ് നേട്ടം? നേട്ടങ്ങൾ ഏറെയുണ്ടെന്ന് എറണാകുളം ഇലഞ്ഞി സ്വദേശിയായ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ പറയും. വക്കച്ചൻ 11 മാസം മുൻപ് നട്ടു നനച്ചു വളർത്തിയ വാഴകളിൽനിന്ന് കുലകൾ വെട്ടിത്തുടങ്ങി.
Mail This Article
×