×
പണം നൽകും പോഷകാഹാരം; തെങ്ങിൽനിന്ന് കള്ളുൽപാദിപ്പിച്ചു വരുമാനം നേടുന്ന കർഷകൻ
- November 18 , 2023
ഏറെ വ്യത്യസ്തമാണ് ചാലാകരി ജോൺ കോരയുടെ തെങ്ങിൻതോപ്പ്. 16 ഏക്കറിലെ എണ്ണൂറിലേറെ തെങ്ങുകളിൽ നാളികേരം തീരെയില്ലെന്നു പറയാം . ഇവിടെ ഉൽപന്നം തേങ്ങയല്ല, കള്ളാണ്.
Mail This Article
×