×
പാലിൽനിന്ന് പാക്കറ്റ്പാലിലേക്ക്: ക്ഷീരകർഷകയുടെ പാൽ സംസ്കരണ യൂണിറ്റ് കാണാം | Karshakasree
- December 18 , 2023
ഫാം തുടങ്ങിയ കാലം മുതൽ റിനിയുടെ ആഗ്രഹമായിരുന്നു പാൽ സ്വന്തം ബ്രാൻഡിൽ വിപണിയിൽ എത്തിക്കണമെന്നത്. ഈ വർഷം മേയിൽ അതു സഫലമായി. കമ്പനി രൂപീകരിച്ച് സഫ ഫാം ഫ്രഷ് മിൽക്ക് എന്ന പേരിൽ പാസ്ചുറൈസ്ഡ് മിൽക്ക് വിപണിയിൽ എത്തിച്ചു.
Mail This Article
×