ADVERTISEMENT

Activate your premium subscription today

×
 

ക്യൂട്ട്നെസ് ഓവർലോ‍ഡഡ്... ഹസ്കി എന്നാ സുമ്മാവാ... സുന്ദരൻ നായ്ക്കളെ വളർത്തി കോളജ് അധ്യാപിക

  • July 24 , 2024

സൈബീരിയൻ ഹസ്കി നായ്ക്കളുടെ ഭംഗിയും സ്വഭാവും കണ്ട് ഇഷ്ടപ്പെട്ടാണ് 2019ൽ അഞ്ജു തെരേസ ഒരു
നായ്ക്കുട്ടിയെ വാങ്ങിയത്. തുടക്കം റോട്ട് വെയ്‌ലറിലായിരുന്നെങ്കിലും ഇന്ന് എറണാകുളം കറുകുറ്റി പൈനാടത്ത് വീട്ടിൽ ആറ് സൈബീരിയൻ ഹസ്കികളുണ്ട്. ഒപ്പം രണ്ട് റോട്ട്‌വെയ്‌ലറുകളും.

Link Copied

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT