ADVERTISEMENT

Activate your premium subscription today

×
 

ബജറ്റിൽ കൊച്ചിക്കു കൈ നിറയെ; വികസനത്തിന് 6000 കോടി

  • February 07 , 2020

ധനമന്ത്രി തോമസ് ഐസക്കിന്റെ പതിനൊന്നാമത് ബജറ്റിൽ കോളടിച്ച് കൊച്ചി. കൊച്ചിയ്ക്കായി കൈനിറയെ പ്രഖ്യാപനങ്ങളാണ് തോമസ് ഐസക്കിന്റെ ബജറ്റിൽ. പരിസ്ഥിതിസൗഹൃദവും  സംയോജിതവുമായ  നഗരഗതാഗത സംവിധാനത്തിന്, കൊച്ചിയിൽ ഗ്രീൻ മൊബിലിറ്റി സോണിന് രൂപം നൽകാനാണ് ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Link Copied

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT

×