×
പേരക്കുട്ടികള്‍ക്കായി പൂക്കളമൊരുക്കി ഒരു മുത്തശ്ശന്‍
- August 29 , 2020
യാത്രകള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ പതിവുപോലെ പേരക്കുട്ടികള്‍ തറവാട്ടിലെത്തില്ലെങ്കിലും അവര്‍ക്കായി പൂക്കളമൊരുക്കുകയാണ് ഒരു മുത്തശ്ശന്‍. തൃശൂര്‍ നിന്നൊരു കാഴ്ച.
Mail This Article
×