×
ആടുജീവിതം SURVIVORS' MEET PART 02 | Prithviraj | Blessy | Najeeb | Aadujeevitham
- March 30 , 2024
സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച് ജീവന്റെ മരുപ്പച്ചയിലേക്കു തിരിച്ചെത്തിയ നജീബിന്റെ കഥയുമായി 'ആടുജീവിതം' റിലീസിനൊരുങ്ങുമ്പോൾ, വേറിട്ട ഒരു ഒത്തുചേരലിന് വേദിയൊരുക്കുകയാണ് മനോരമ ഓൺലൈനും ജെയിൻ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ആർട്സും ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകരും. അദ്ഭുതകരമായ പോരാട്ടങ്ങൾ നടത്തി ജീവനും ജീവിതവും തിരിച്ചുപിടിച്ചവരുടെ അനുഭവങ്ങൾ കേൾക്കാനും പങ്കുവയ്ക്കാനും ഒരു വേദി! ആടുജീവിതം സർവൈവേഴ്സ് മീറ്റ്...
Mail This Article
×