×
പേടികൂടാതെ ഉറങ്ങാൻ പോലും പറ്റുന്നില്ല, പരിഹാരം വേണം | Chellanam | Sea Erosion
- July 28 , 2024
കടലിനെ ആശ്രയിച്ച് കഴിയുന്ന ജനങ്ങൾക്ക് കടൽ തന്നെ ഭീഷണിയായാലോ? സ്വന്തം വീട്ടിൽ ആശ്വാസത്തോടെ കഴിയുക എന്നത് കൊച്ചിയിലെ തീരദേശ മേഖലകളിൽ ജീവിക്കുന്നവർക്ക് സ്വപ്നം മാത്രമായി മാറുകയാണ്. കടൽക്ഷോഭം രൂക്ഷമായ പലയിടത്തും നാട്ടുകാരുടെ ജീവിതം ദുസ്സഹമാണ്.
Mail This Article
×