×
ആദായ നികുതി നിരക്ക് കുറയ്ക്കണം
- February 01 , 2020
രാജ്യം അഭിമുഖീകരിക്കുന്ന നികുതി പ്രശ്നത്തിന് പരിഹാരം കാണേണ്ടത് ധനമന്ത്രാലയം തന്നെയാണ്. കോർപറേറ്റ് നികുതി 15-30 ശതമാനം വരെയാണ്. അതേസമയം വ്യക്തികൾക്ക് 10 ലക്ഷം പരിധി കഴിഞ്ഞാൽ 30 ശതമാനമാണ് ടാക്സ് ഈടാക്കുന്നത്. ജനങ്ങളുടെ കയ്യിലുള്ള പണത്തിന്റെ അളവ് വർധിപ്പിക്കുക. ഉപഭോഗ നിരക്ക് കൂട്ടുക. അതുവഴി രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുക എന്നീ നിർദ്ദേശങ്ങളാണ് ധനമന്ത്രിയോട് പ്രേക്ഷകർക്ക് പറയാനുള്ളത്.
Mail This Article
×