പരിഭവം മാറ്റാൻ നേദ്യം കഴിച്ച ശ്രീകൃഷ്ണൻ
Mail This Article
×
വെണ്ണകട്ടുണ്ണിയായും, കുസൃതിയുടെ ആൾരൂപമായും പീതാംബരവും മയിൽപീലിയും വനമാലയും ചൂടിയ മൃദുഭാവമായും ഹിന്ദുമത വിശ്വാസികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഈശ്വരരൂപമാണ് ശ്രീകൃഷ്ണൻ. ചിലർക്ക് ശ്രീകൃഷ്ണൻ കുസൃതിക്കണ്ണനാകുമ്പോൾ ചിലർക്ക് അദ്ദേഹം ധർമതത്വങ്ങൾ ജനങ്ങളിലേക്കെത്തിച്ച സൈദ്ധാന്തികനാണ്. വൃന്ദാവനത്തിൽ ബാലകനായി ജീവിച്ചകാലം തൊട്ട് മഹാഭാരതയുദ്ധത്തിൽ പാഞ്ചജന്യം മുഴക്കുന്നതുൾപ്പെടെ ശ്രീകൃഷ്ണലീലകൾ വിശ്വാസികൾ ഭക്തിപൂർവം സ്മരിക്കുന്നു.
ഭഗവാൻ ശ്രീകൃഷ്ണനെക്കുറിച്ചുള്ള ഏറെ പ്രത്യേകതയുള്ള ഒരു സങ്കൽപമാണ് ലഡ്ഡു ഗോപാൽ. ലഡ്ഡു കയ്യിലേന്തിയ ഈ ശ്രീകൃഷ്ണരൂപത്തെ ഉത്തരേന്ത്യയിൽ ആരാധിക്കാറുണ്ട്. ലഡ്ഡു ഗോപാലിന്റെ ഉദ്ഭവം സംബന്ധിച്ച് മനോഹരമായ ഒരു കഥയുണ്ട്. ലഡ്ഡു ഗോപാലുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യം കഥയ മമയിലൂടെ കേൾക്കാം.
English Summary:
The Endearing Tale of How Sreekrishnan Became Laddu Gopal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.