ADVERTISEMENT

തൃശൂർ∙ ഐസിഎൽ ഫിൻകോർപ് എൻബിഎഫ്സി, ബിബിബി– സ്റ്റേബിൾ റേറ്റിങ്ങുള്ള റിഡീമബിൾ എൻസിഡിയുടെ (ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രം) പബ്ലിക് ഇഷ്യു 8 ന് ആരംഭിക്കും. അവസാന തീയതി 21 ആണെങ്കിലും നേരത്തേ പൂർണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടാൽ, ഇഷ്യു അപ്പോൾ അവസാനിക്കും.

മുഖവില 1,000 രൂപ.10,000 രൂപയാണ് കുറഞ്ഞ ആപ്ലിക്കേഷൻ തുക. 68 മാസത്തെ കാലാവധിക്ക് ഇരട്ടിത്തുകയാണ് നിക്ഷേപകർക്കു കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. 60 മാസത്തേക്ക് 12.50%, 36 മാസത്തേക്ക് 12.00%, 24 മാസത്തേക്ക് 11.50%, 13 മാസത്തേക്ക് 11.00% എന്നിങ്ങനെയാണ് മറ്റു കാലയളവുകളിലെ ഉയർന്ന പലിശ നിരക്ക്. അപേക്ഷാഫോമിന്: www.iclfincorp.com. 

English Summary:

ICL Fincorp NBFC launches a public issue of redeemable Non-Convertible Debentures (NCDs) on August 8th, offering attractive interest rates and double your investment in 68 months. Invest in high-return NCDs with a BBB- stable rating.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com