ADVERTISEMENT

പാലക്കാട് ∙ നെല്ലിന്റെ വിലവിതരണം സപ്ലൈകോ സുതാര്യമാക്കുന്നു. ഇനി മുതൽ ബാങ്കിൽ നിന്നുള്ള വിലവിതരണത്തിന്റെ വിവരങ്ങൾ അപ്പപ്പോൾ സപ്ലൈകോയ്ക്കു സൈറ്റിൽ ലഭ്യമാകും. ഇതു തുടർന്നുള്ള വിലവിതരണം വേഗത്തിലാക്കാൻ സഹായിക്കും. നൽകിയ തുകയുടെ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുമെന്നതും മെച്ചമാണ്. കർഷകർക്കും പരാതിയുമായി ഓഫിസുകളിൽ പോകേണ്ടി വരില്ല. 

നേരത്തെ വില നൽകിയവരുടെ പട്ടിക ബാങ്കുകൾ സപ്ലൈകോയ്ക്കു നൽകിയാ‍ൽ മാത്രമേ എത്ര തുക നൽകി, ആർക്കൊക്കെ നൽകി എന്നതടക്കമുള്ള വിശദാംശങ്ങൾ സപ്ലൈകോയ്ക്കു ലഭിച്ചിരുന്നുള്ളൂ. 

English Summary:

Supplyco enhances transparency by providing real-time updates on paddy price payments on their website, benefiting Kerala farmers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com