ബാങ്ക് ജപ്തി ചെയ്ത സ്വത്തുക്കളുടെ ലേലം ഇനി പുതിയ പോർട്ടലിൽ
Mail This Article
×
ന്യൂഡൽഹി∙ പൊതുമേഖലാ ബാങ്കുകൾ ജപ്തി ചെയ്ത സ്വത്തുക്കൾ ഓൺലൈൻ ലേലം ചെയ്യാനുള്ള പരിഷ്കരിച്ച പോർട്ടൽ കേന്ദ്രം ആരംഭിച്ചു. ബാങ്ക്നെറ്റ് (baanknet.com) എന്ന പേരിലുള്ള പോർട്ടലിൽ പൊതുമേഖലാ ബാങ്കുകൾക്ക് വിൽക്കാനുള്ള സ്വത്തുക്കൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവ വാങ്ങാൻ താൽപര്യമുള്ളവർക്ക് ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാം.വീടുകൾക്കു പുറമേ വാണിജ്യ, വ്യാവസായിക, കാർഷിക ഭൂമിയും വിൽപനയ്ക്കുണ്ട്.
English Summary:
Banknet portal facilitates online auctions of seized assets from public sector banks in India. Bid on houses, commercial, industrial and agricultural lands through this convenient platform.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.