ADVERTISEMENT

1990 ഏപ്രിൽ 24ന്, യുഎസ് ബഹിരാകാശ ഏജൻസിയായ നാസ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സഹകരണത്തോടെ വിക്ഷേപിച്ചതാണ് ഹബ്ൾ ടെലിസ്കോപ്. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 547 കിലോമീറ്റർ ഉയരത്തിലാണ് ഹബ്ൾ ടെലിസ്കോപ്പിന്റെ ഭ്രമണം. 95 മിനിറ്റുകൊണ്ട് ഒരുതവണ ഭൂമിയെ ചുറ്റും. മണിക്കൂറിൽ 27,300 കിലോമീറ്റർ വേഗത്തിലാണ് സഞ്ചാരം. 13.5 മീറ്റർ ആണ് നീളം. അതായത് ഒരു ബസിന്റെ നീളം. വിക്ഷേപിക്കുന്ന സമയത്ത് 11,000 കിലോ ആയിരുന്നു ടെലിസ്കോപ്പിന്റെ ഭാരം.

English Summary:

Hubble Space Telescope : Embark on a Journey of Discovery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com