കേരള മീഡിയ അക്കാദമി ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സിൽ ഒന്നാം റാങ്ക് നേടി എം.സി.ശരചന്ദ്
Mail This Article
×
കൊച്ചി ∙ കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സിൽ അക്കാദമി കൊച്ചി സെന്ററിലെ എം.സി.ശരചന്ദ് ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം സെന്ററിലെ എം.കിരൺ ബോസ് രണ്ടും എസ്.ഗൗതം കൃഷ്ണ മൂന്നും റാങ്കുകൾ നേടി. ഫലം വെബ്സൈറ്റിൽ: www.keralamediaacademy.org. മാർച്ചിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിനും വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
Content Summary:
Inspiring Visual Narratives: Kerala Media Academy Celebrates New Photojournalism Graduates - Apply for the Next Batch Now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.