ജർമന്‍ എൻജിനീയർമാർക്ക് അഭയം; ബാധ്യതയില്ലാതിരുന്നിട്ടും കനത്ത പ്രതിഫലം; ടാറ്റ എന്ന മഹാമാതൃക
Mail This Article
×
ഇന്ത്യ സ്വതന്ത്രയായ ശേഷം ടാറ്റയുടെ കത്ത് ക്രാസ് മഫൈക്കു കിട്ടി. അതു വായിച്ച് ബോർഡംഗങ്ങൾ ഞെട്ടി. സഹായിച്ച ജർമ്മൻ എൻജിനീയർമാർക്കു നന്ദി പറഞ്ഞും, പകർന്നുതന്ന സാങ്കേതികനൈപുണിക്കു കനത്ത പ്രതിഫലം വാഗ്ദാനം ചെയ്തുമുള്ള കത്ത്. കരാറില്ലാതിരുന്നതിനാൽ ടാറ്റയ്ക്കു നിയമപരമായ ബാധ്യതയൊന്നുമില്ലായിരുന്നു. പക്ഷേ അതിനപ്പുറമുള്ള അസാധാരണ നൈതികതയാണ് ഇന്ത്യൻ കമ്പനി പുലർത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.