ADVERTISEMENT

കേരള പിഎസ്‌സി ഒക്ടോബറിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ലോവർ ഡിവിഷൻ ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 23 ന് നടത്താൻ നിശ്ചയിച്ച എൽഡിസി പരീക്ഷ നവംബർ 20 ലേക്കാണ് മാറ്റിയത്. ഓക്ടോബർ 30 ന് പ്രഖ്യാപിച്ച ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷ നവംബർ 27 ലേക്കും മാറ്റി. സാങ്കേതിക കാരണങ്ങളാൽ മാറ്റുന്നു എന്നാണ് പിഎസ്‌സി അറിയിച്ചിരിക്കുന്നത്. ബോട്ട് ലാസ്കർ, സീമാൻ പരീക്ഷയും നവംബറിൽ ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് ഒപ്പമാവും നടക്കുക.

Kerala PSC LDC, LGS Examination Postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com