ആർക്കിടെക്ചറിൽ ബിരുദാനന്തരബിരുദം ചെയ്യാം മുൻനിര സ്ഥാപനത്തിൽ; അപേക്ഷ 28 വരെ
Mail This Article
×
ആർക്കിടെക്ചർ പഠനത്തിനുള്ള മുൻനിര സ്ഥാപനമായ സ്കൂൾ ഓഫ് പ്ലാനിങ് & ആർക്കിടെക്ചറിന്റെ വിജയവാഡ യൂണിറ്റിൽ 2–വർഷ ഫുൾ–ടൈം പിജി പ്രോഗ്രാമിന് (2023–24 ഡയറക്ട് അഡ്മിഷൻ) 28 വരെ അപേക്ഷിക്കാം.
Read Also : തമിഴിൽ ഡോക്ടറൽ, പോസ്റ്റ്–ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അപേക്ഷിക്കാം
പ്രോഗ്രാമുകൾ ഇവ:
∙ മാസ്റ്റർ ഓഫ് ആർക്കിടെക്ചർ: സസ്റ്റെയ്നബിൾ ആർക്കിടെക്ചർ / ലാൻഡ്സ്‌കേപ് ആർക്കിടെക്ചർ / ആർക്കിടെക്ചറൽ കൺസർവേഷൻ / അർബൻ ഡിസൈൻ / മാസ്റ്റർ ഓഫ് ബിൽഡിങ് എൻജിനീയറിങ് & മാനേജ്മെന്റ്
∙ മാസ്റ്റർ ഓഫ് പ്ലാനിങ്: എൻവയൺമെന്റൽ പ്ലാനിങ് & മാനേജ്മെന്റ് / അർബൻ & റീജനൽ പ്ലാനിങ് / ട്രാൻസ്‌പോർട്ട് പ്ലാനിങ്. പൂർണവിവരങ്ങൾ വെബ്സൈറ്റിൽ.
Content Summary : Apply for the Architecture Masters programme at the School of Planning and Architecture, Vijayawada
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.