ADVERTISEMENT

ഈ വർഷത്തെ ഗേറ്റ് ( ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂ‍ഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്)  പരീക്ഷ  ഫെബ്രുവരി 3, 4, 10, 11  തീയതികളിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലടക്കം നടക്കും. നാളെ മുതൽ സെപ്റ്റംബർ 29 വരെ https://gate2024.iisc.ac.in എന്ന സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ലേറ്റ് ഫീ സഹിതം ഒക്ടോബർ 13 വരെയും അപേക്ഷ അനുവദിക്കും. 

Read Also : ഡ്രോൺ പൈലറ്റ്: ഇന്ത്യയിൽ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ, സർട്ടിഫിക്കറ്റുള്ളവർ വെറും 5400

ഈ വർഷത്തെ  ഗേറ്റിന്റെ ചുമതല  ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനാണ്. എൻജിനീയറിങ്, ടെക്നോളജി, സയൻസ്, ആർക്കിടെക്ചർ, മാനവിക വിഷയങ്ങൾ എന്നിവയിലെ അണ്ടർ ഗ്രാജ്വേറ്റ് തലത്തിലുള്ള പ്രാവീണ്യം വിലയിരുത്തി, വിവിധ മാസ്റ്റേഴ്സ്, പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി യോഗ്യത നിർണയിക്കുന്ന ദേശീയ പരീക്ഷയാണ് ഗേറ്റ്–2024 (GATE).

 

Content Summary : GATE 2024: Unlock Exciting Opportunities - Apply Online from Tomorrow!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com