ADVERTISEMENT

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ‘കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്’ (കേസ്) ചവറയിൽ ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ’ സ്ഥാപിച്ചിട്ടുണ്ട്. 

table

ഈ സ്ഥാപനത്തിലെ 8 ടെക്‌നിഷ്യൻ ലവൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് www.iiic.ac.in എന്ന സൈറ്റ്‌ വഴി 25 വരെ ഓൺലൈനായി 500 രൂപയടച്ച് അപേക്ഷിക്കാം. ഹോസ്റ്റലുണ്ട്. വിവരങ്ങൾക്ക്: Indian Institute of Infrastructure & Construction, Near Chavara Bridge, Neendakara – 691582; ഫോൺ: 8078980000; admissions@iiic.ac.in.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com