ADVERTISEMENT

ചെന്നൈ : ഐഐടി മദ്രാസ് സമ്മർ ഫെലോഷിപ്പിനു മാർച്ച് 31 വരെ അപേക്ഷിക്കാം. www.iitm.ac.in.
മേയ് 22 മുതൽ ജൂലൈ 21 വരെയുള്ള പ്രോഗ്രാമിൽ മാസം 6000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഐഐടി ഇതര സ്ഥാപനങ്ങളിലെ ബിഇ, ബിടെക്, ബിഎസ്‌സി, എംഇ, എംടെക്, എംഎസ്‌സി, എംഎ, എംബിഎ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

English Summary:

Apply for the Prestigious IIT Madras Summer Fellowship by March 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com