ADVERTISEMENT

നാനോസയൻസിൽ പിഎച്ച്ഡി പ്രവേശനത്തിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ് & ടെക്നോളജി പഞ്ചാബിലെ മൊഹാലിയിൽ വോക്–ഇൻ ഇന്റർവ്യൂ നടത്തുന്നു. തീയതികൾ ഇപ്രകാരം:

∙ ഒക്ടോബർ 10: ക്വാണ്ടം മെറ്റീരിയൽസ് & ഡിവൈസ് യൂണിറ്റ്
∙ ഒക്ടോബർ 11: എനർജി & എൻവയൺമെന്റ് യൂണിറ്റ്
∙ ഒക്ടോബർ 13: കെമിക്കൽ ബയോളജി യൂണിറ്റ്

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ് & ടെക്നോളജി. ആകെ 78 സീറ്റ്. ബിരുദം നൽകുന്നത് മൊഹാലി ഐസർ. പഠനോദ്ദേശ്യം വ്യക്തമാക്കുന്ന കുറിപ്പ് മുൻകൂട്ടി ഓൺലൈനായി നൽകണം. വെബ്സൈറ്റ്: www.inst.ac.in; ഇ–മെയിൽ: apply@inst.ac.in

Content Summary:

Apply Now for PhD in Nanoscience at Mohali's Premier Institute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com