ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇൻഫർമേഷൻ ടെക്നോളജിക്ക് (ഐടി) പ്രത്യേക പാഠപുസ്തകങ്ങൾ എന്ന രീതി തുടരാൻ തീരുമാനിച്ചതായി എസ്‌സിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് അറിയിച്ചു. 

എല്ലാ പാഠപുസ്തകങ്ങളും ഐടി അധിഷ്ഠിതമായി പഠിപ്പിക്കണമെന്നും അതിലൂടെ ഐടി സംബന്ധമായ അറിവുകൾ പ്രത്യേക പാഠപുസ്തമില്ലാതെ തന്നെ ലഭിക്കുമെന്നുമായിരുന്നു കരടു ചട്ടക്കൂടിലെ സമീപനമെങ്കിലും നിലവിലെ രീതി തുടരും. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന് എസ്‌സിഇആർടി തയാറാക്കിയ അന്തിമ ചട്ടക്കൂട് അടുത്തദിവസം പുറത്തിറക്കും.

Content Summary:

SCERT Continues Practice of IT-based Textbooks in Public Schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com