ADVERTISEMENT

തിരുവനന്തപുരം ∙ കേരള ഡിജിറ്റൽ സർവകലാശാലയ്ക്ക് തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ 109.6 കോടി രൂപ ചെലവിൽ ആസ്ഥാനമന്ദിരം നിർമിക്കുന്നതിനു മന്ത്രിസഭാ യോഗം ഭരണാനുമതി നൽകി. നാലുനിലക്കെട്ടിടം 2024-25ൽ പൂർത്തിയാകും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്‌മെന്റ് കേരള (ഐഐഐടിഎംകെ) ആണ് ഡിജിറ്റൽ സർവകലാശാലയായത്. ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചിരുന്ന മന്ദിരമാണ് ഇപ്പോൾ സർവകലാശാലയുടെ അക്കാദമിക് ബ്ലോക്ക്. ഇതിനു പുറമേയാണ് ആസ്ഥാനമന്ദിരം സ്ഥാപിക്കുന്നത്.

Content Summary:

Exciting developments as Kerala Digital University plans to construct a Rs 109.6 crore headquarters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com