മെഡിക്കൽ പരീക്ഷകൾ: ടൈംടേബിൾ ആയി
Mail This Article
×
ന്യൂഡൽഹി ∙ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ വിവിധ പരീക്ഷകളുടെ താൽക്കാലിക ടൈംടേബിൾ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) പ്രസിദ്ധീകരിച്ചു.
വിദേശത്തു മെഡിക്കൽ പഠനം നടത്തിയവർക്കുള്ള യോഗ്യതാപരീക്ഷ എഫ്എംജിഇ (ഡിസംബർ 2023 സെഷൻ) ജനുവരി 20ന് നടക്കും. ഫോറിൻ ഡെന്റൽ സ്ക്രീനിങ് ടെസ്റ്റും (ബിഡിഎസ്) അന്നേ ദിവസമാണു നിശ്ചയിച്ചിരിക്കുന്നത്.
മറ്റു പരീക്ഷകൾ
∙ഡിഎൻബി ഫൈനൽ പ്രാക്ടിക്കൽ– ജനുവരി/ഫെബ്രുവരി∙ നീറ്റ് എംഡിഎസ്– ഫെബ്രുവരി 9
∙ നീറ്റ് പിജി 2024– മാർച്ച് 3
∙ ഫോറിൻ ഡെന്റൽ സ്ക്രീനിങ് ടെസ്റ്റ് (എംഡിഎസ്, പിജി ഡിപ്ലോമ)– മാർച്ച് 16
∙എഫ്എംജിഇ ജൂൺ 2024– ജൂൺ 30.
Content Summary:
Plan Ahead: FMGE (December 2023 Session) Qualifying Exam Date Revealed by NBEMS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.